INVESTIGATIONഒരു വര്‍ഷം മുമ്പ് വാങ്ങി നല്‍കിയത് 17 ലക്ഷം രൂപയുടെ ബൈക്ക്; ആഡംബര കാര്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി 22കാരന്‍: പിതാവ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു: ഗുരുതര പരിക്കേറ്റ മകന്‍ ആശുപത്രിയില്സ്വന്തം ലേഖകൻ11 Oct 2025 5:56 AM IST